"നാഷണൽ മരിയൻ കോൺഗ്രസ്സിന്റെ സമയത്ത്, ഇവിടെ, നൈജീരിയയിലെ ബെനിൻ നഗരത്തിൽ ചരിത്രം ആവർത്തിക്കപ്പെട്ടിരിക്കുന്നു", നൈജീരിയൻ ബിഷപ്പുമാർ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. "നൂറ് വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗലിലെ ഫാത്തിമയിൽ സംഭവിച്ചത് പോലെ ഒക്ടോബർ 13, 2017-ന് ആവർത്തിക്കപ്പെടുകയുണ്ടായി. നമ്മുടെ അമ്മയായ ഫാത്തിമ മാതാവിൽ നിന്നുമുള്ള എത്ര മഹത്തായ അത്ഭുതം".
പ്രതിഭാസത്തിന്റെ ഏഴ് ഫോട്ടോകളും അവർ പ്രസിദ്ധീകരിച്ചു.